Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsമോക്ഡ്രില്‍ :...

മോക്ഡ്രില്‍ : ജില്ലയില്‍ ഇന്ധനവിതരണം മുടങ്ങും

പത്തനംതിട്ട : സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടക്കുന്നതിനാല്‍ ഇന്ന് (മെയ് 07) വൈകിട്ട് നാലു മുതല്‍ 4.30 വരെ പത്തനംതിട്ട ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ പൊലിസ്, ആംബുലന്‍സ്, അഗ്‌നിരക്ഷാസേന തുടങ്ങിയ അവശ്യ സര്‍വീസ് ഒഴികെയുള്ള വാഹനങ്ങള്‍ക്ക് ഇന്ധന വിതരണം നിര്‍ത്തിവയ്ക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

ജില്ലയിലെ ഘോഷയാത്ര, പ്രദക്ഷിണം എന്നിങ്ങനെയുളള ചടങ്ങുകള്‍ വൈകിട്ട് നാലു മുതല്‍ 4.30 വരെ നിര്‍ത്തി വയ്‌ക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു. എന്നാല്‍ മോക്ഡ്രില്‍ സമയത്ത് ആരാധനാലയങ്ങളിലെ ആരാധനയക്ക് തടസം വരുത്തേണ്ടതില്ല. എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 07-07-2025 Bhagyathara BT-10

1st Prize : ₹1,00,00,000/- BZ 745119 (CHITTUR) Consolation Prize ₹5,000/- BN 745119 BO 745119 BP 745119 BR 745119 BS 745119 BT 745119 BU 745119 BV 745119 BW...

ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് പി.എസ്. നായർ  ജന്മദിനാശംസകൾ നേർന്നു

തിരുവല്ല: എഴുപത്തിയേഴാമത്‌ ജന്മദിനം ആചരിക്കുന്ന  മാർത്തോമ്മാ  സഭ അധ്യക്ഷൻ  ഡോ  തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റും തിരുവിതാംകൂർ വികസന സമിതി ചെയർമാനുമായ പി.എസ്. നായർ തിരുവല്ലാ...
- Advertisment -

Most Popular

- Advertisement -