Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsമോറൻ മോർ...

മോറൻ മോർ അത്തനേഷ്യസ് പ്രഥമൻ മെത്രാപ്പൊലീത്താ അനുസ്മരണം

തിരുവല്ല : എം.ജി. സോമൻ ഫൗണ്ടേഷൻ അഭിമുഖത്തിൽ മോറൻ മോർ അത്തനേഷ്യസ് പ്രഥമൻ മെത്രാപ്പൊലീത്തയുടെ അനുസ്മരണ സമ്മേളനം നടത്തി. വെഎംസിഎ ഹാളിൽ എം.ജി. സോമൻ ഫൗണ്ടേഷൻ  ചെയർമാൻ ബ്ലസ്സിയുടെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.

അശരണർക്ക് കൈത്താങ്ങായിരുന്നു മെത്രാപ്പൊലീത്തയെന്നും, ഇതുപോലെയുള്ള മാതൃകപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ഫൗണ്ടേഷനെ പോലെയുള്ള സംഘടനകളാണ് നാടിനാവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, നസീബ് മനാനി,പിജെ കുര്യൻ,ആൻറ്റോ ആൻറണി എംപി, അനു ജോർജ്,സാമുവൽ മോർ തിയോഫിലോസ് മെത്രാപ്പോലീത്ത, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി. ആർ സനിൽകുമാർ, പ്രതാപചന്ദ്ര വർമ്മ, വർഗീസ് മാമമൻ, ബാബു തിരുവല്ല , സജി സോമൻ, ഈപ്പൻ കുര്യൻ,കൈലാസ് കുറുപ്പ്, ജോർജ് വർഗീസ്, അനീർ, അഡ്വ. പ്രകാശ് എന്നിവർ ബാബു അനുശോചന സന്ദേശം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala State Lotteries Results:20-04-2024 Karunya Lottery Result

1st Prize Rs.80,00,000/- KJ 942669 (CHERTHALA) Consolation Prize Rs.8,000/- KA 942669 KB 942669 KC 942669 KD 942669 KE 942669 KF 942669 KG 942669 KH 942669 KK 942669...

ജലോത്സവത്തിനിടെ പള്ളിയോടത്തില്‍ നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു

ചെങ്ങന്നൂര്‍ : പമ്പാനദി ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍ നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു.  പാണ്ടനാട് നടുവിലേത്ത് ഹരിദാസിന്റെ മകൻ വിഷ്ണുദാസ് (അപ്പു-22 ) ആണ്...
- Advertisment -

Most Popular

- Advertisement -