Wednesday, February 11, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiഭർത്താവിനെ ജാമ്യത്തിലിറക്കാൻ...

ഭർത്താവിനെ ജാമ്യത്തിലിറക്കാൻ നവജാതശിശുവിനെ വിറ്റു : അമ്മയും കൂട്ടാളികളും അറസ്റ്റിൽ

മുംബൈ : ഭർത്താവിനെ ജാമ്യത്തിലിറക്കാൻ നവജാതശിശുവിനെ വിറ്റ സംഭവത്തിൽ അമ്മയുൾപ്പെടെ 8 പേർ അറസ്റ്റിൽ.റെയിൽവേയുടെ ഇരുമ്പ് അവശിഷ്ടങ്ങൾ വിറ്റ കേസിൽ പിടിയിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാനുള്ള പണം കണ്ടെത്താനാണ് 32-കാരി മനീഷ യാദവ് ഒന്നരമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വിറ്റത്. ഭർതൃമാതാവാണ്‌ മാട്ടുംഗ പൊലീസിൽ പരാതി നൽകിയത്.

കർണാടകയിലെ കാർവാറിൽ നിന്നാണ് സംഘത്തെ പിടികൂടിയത് . നാല് ലക്ഷം രൂപയ്‌ക്കാണ് കുഞ്ഞിനെ വിറ്റതെങ്കിലും അമ്മയ്‌ക്ക് ഒന്നര ലക്ഷം രൂപയാണ് ലഭിച്ചത്.ബാക്കി തുക ഇടനിലക്കാരെടുത്തു.സംഭവത്തിന് പിന്നിൽ വൻ മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത് .കുഞ്ഞിനെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ട്രാവൻകൂർ ശ്രീ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

തിരുവല്ല : ട്രാവൻകൂർ  ക്ലബ്‌ ഏർപ്പെടുത്തിയിട്ടുള്ള ട്രാവൻകൂർ ശ്രീ പുരസ്കാരം 2024  ശ്രീകുമാരൻ  തമ്പിക്ക്.  50001 രൂപയും പ്രശംസ പത്രവും ആണ് അവാർഡായി  നൽകുന്നത് 2024 എപ്രിൽ ഇരുപത്തിയൊന്നാം തീയതി ട്രാവൻകൂർ ക്ലബ് ഓഡിറ്റോറിയത്തിൽ ...

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം : 2 പേർക്ക് ഗുരുതര പരുക്ക്

പന്തളം : എംസി റോഡിൽ കുരമ്പാലയ്ക്ക് സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. 2 പേർക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ 6.45 നാണ് അപകടം നടന്നത്. ഇടപ്പോൺ സ്വദേശികളായ വിഷ്ണു,...
- Advertisment -

Most Popular

- Advertisement -