Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsമുണ്ടിയപ്പള്ളി വൈ.എം.സി.എയുടെ...

മുണ്ടിയപ്പള്ളി വൈ.എം.സി.എയുടെ നവീകരിച്ച ബാഡ്മിൻറൺ ഫ്ലോറും, ഫിറ്റ്നസ് സെൻ്റർ എക്യുമെന്‍റ് ഉദ്ഘാടനവും വാർഷിക സമ്മേളനവും

തിരുവല്ല : വൈ.എം.സി എ യുടെ യഥാർത്ഥ ലക്ഷ്യം ചെറുപ്പക്കാരെ ശാക്തീകരിക്കുക ഒപ്പം മികച്ച തലമുറയെ വാർത്തെടുക്കുക, കായികമായും മാനസികമായി ശാരീരികമായും ശക്തിപ്പെടുത്തുക എന്നുള്ളത് ആണെന്ന് ദേശീയ ട്രഷറർ റെജി ജോർജ്. മുണ്ടിയപ്പള്ളി വൈ.എം.സി.എ യുടെ വാർഷിക സമ്മേളനവും, നവീകരിച്ച ബാഡ്മിൻറൺ ഫ്ലോറിന്റെ ഉദ്ഘാടനവും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഫിറ്റ്നസ് സെൻറർ എക്യുപ്മെന്റ് ഉദ്ഘാടനം വൈഎംസിഎ തിരുവല്ല സബ് റീജൻ ചെയർമാൻ ജോജി പി തോമസ് നിർവഹിച്ചു. വൈഎംസിഎ പ്രസിഡൻ്റ് കുര്യൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കേരള റീജൻ യൂത്ത് വർക്ക് ചെയർമാൻ ലിനോജ് ചാക്കോ , റവ. പി.കെ ചാക്കോ,സെക്രട്ടറി എബി എബ്രഹാം ജോൺ, പ്രോഗ്രാം കൺവീനർ കുര്യൻ ചെറിയാൻ, എം എം മാത്യു,അനിൽ ടി എബ്രഹാം ,പ്രീറ്റി അന്ന ജോൺ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജൈവിക നിയന്ത്രണ കാമ്പയിൻ

തിരുവല്ല : നെടുമ്പ്രം ഗ്രാമ പഞ്ചായത്തിൽ ജൈവിക നിയന്ത്രണ കാമ്പയിന് തുടക്കം കുറിച്ചു .ഡെങ്കിപ്പനി അടക്കമുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കുവാനായി രാസവസ്തുക്കൾ ഒഴിവാക്കി ,പ്രകൃതിക്ക്‌ ദോഷമല്ലാത്ത ജൈവനിയന്ത്രണ മാർഗങ്ങളിലൂടെയും ഉറവിട നശീകരണത്തിലൂടെയും...

യുവാവിനെ  മരിച്ച നിലയിൽ കണ്ടെത്തി

കോഴഞ്ചേരി : അയിരൂർ പ്ലാങ്കമണ്ണിൽ വീട്ടുപുരയിടത്തിൽ യുവാവിനെ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി അങ്ങാടി സ്വദേശി വിഷ്ണു പ്രകാശിനെ (24) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവ് താമസിച്ചിരുന്ന വാടക...
- Advertisment -

Most Popular

- Advertisement -