Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNew Delhiവനിത ഡോക്ടറുടെ...

വനിത ഡോക്ടറുടെ കൊലപാതകം : സമരം അവസാനിപ്പിച്ച് ഡല്‍ഹി എയിംസിലെ ഡോക്ടർമാർ

ന്യൂഡൽഹി : കൊല്‍ക്കത്തയിലെ ആര്‍.ജി. കാര്‍ ആശുപത്രിയില്‍ ‌വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിനെതിരെ ഡല്‍ഹി എയിംസിലെ റസിഡന്റ് ഡോക്ടര്‍മാര്‍ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. 11 ദിവസം നീണ്ടുനിന്ന പ്രതിഷേധം സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് അവസാനിപ്പിച്ചത്.

സുപ്രീം കോടതിയില്‍നിന്ന് ഉറപ്പു ലഭിച്ച സാഹചര്യത്തിലാണ് അവസാനിപ്പിക്കുന്നതെന്നു റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. പ്രതിഷേധം തുടർന്നാൽ ആരോ​ഗ്യ മേഖലയുടെ പ്രവർത്തനങ്ങൾ അവതാളത്തിലാകുമെന്നും പ്രതിഷേധം അവസാനിപ്പിച്ച് ഡോക്ടർമാർ ഇന്ന് തന്നെ ജോലിയിൽ പ്രവേശിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശുചിത്വസാഗരം ശുചീകരണ യജ്ഞം : ഒറ്റദിനം കൊണ്ട് ജില്ലയിലെ കടലോരത്ത് നിന്ന് നീക്കിയത് 9 ടൺ പ്ലാസ്റ്റിക് മാലിന്യം

ആലപ്പുഴ : കേരളത്തിന്റെ കടലോരങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ സംസ്ഥാന ഫിഷറീസ് വകുപ്പ്  നടപ്പാക്കുന്ന ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ രണ്ടാംഘട്ടമായ ഏകദിന പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിച്ച് നീക്കിയത്...

കാറിന് തീപിടിച്ചു

റാന്നി : ഓട്ടം കഴിഞ്ഞ് വീട്ടുമുറ്റത്ത് എത്തിയ കാറിന് തീപിടിച്ചു. ഇടമുറി പാറക്കടവ് ആലപ്പാട്ട് ജോയിയുടെ വീട്ടുമുറ്റത്ത് വച്ചാണ് കാറിന് തീപിടിച്ചത്. ഇന്ന് 1.30 നായിരുന്നു സംഭവം. നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് തീ...
- Advertisment -

Most Popular

- Advertisement -