Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsധനസമാഹരണ ഉത്ഘാടന...

ധനസമാഹരണ ഉത്ഘാടന യോഗം നടന്നു

തിരുവല്ല : ശബരിമല അയ്യപ്പ സേവാസമാജം ദേശീയ പൊതുസഭ (നാഷണൽ ജനറൽ ബോഡി) 2025ഏപ്രിൽ 22,23 തീയതികളിൽ എറണാകുളം ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ നടക്കുന്നു. പൊതുസഭയുടെ ധന സമാഹരണ ഉത്ഘാടന യോഗം തിരുവല്ല ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ വച്ചു നടന്നു. ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന സംഘടനാ സെക്രട്ടറി കെ. കൃഷ്ണൻകുട്ടി, അഡ്വ .ബെൻസി വൈദ്യൻ, ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ, മാതൃസമിതി അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്‌.മഹാദേവ കുറുപ്പ് അനുസ്മരണവും ഗുരു വന്ദനവും

അമ്പലപ്പുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര വികസന ട്രസ്റ്റ്‌ സ്ഥാപക സെക്രട്ടറി എസ്‌. മഹാദേവ കുറുപ്പിന്റെ (കുഞ്ചാമണി )പതിനെട്ടാമത് അനുസ്മരണവും ഗുരു വന്ദനവും എൻ. എസ്‌. എസ്‌. അമ്പലപ്പുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ഡോ....

നെൽകർഷക സംരക്ഷണ സമിതി  സംസ്ഥാന സമ്മേളനത്തിൽ  500 കർഷകരെ പങ്കെടുപ്പിക്കും

തിരുവല്ല : നെൽകർഷക സംരക്ഷണ സമിതി ( എൻ.കെ.എസ്. എസ്) ഒന്നാം സംസ്ഥാന സമ്മേളനത്തിൽ അപ്പർകുട്ടനാട്ടിൽ നിന്നും 500 കർഷകരെ പങ്കെടുപ്പിക്കാൻ അപ്പർകുട്ടനാട് നെൽ കർഷക സമിതി വാർഷികയോഗം തീരുമാനിച്ചു. ഈ മാസം...
- Advertisment -

Most Popular

- Advertisement -