Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsഎം വി...

എം വി ഗോവിന്ദൻ ജി സുധാകരനെ സന്ദർശിച്ചു

തിരുവല്ല : ശുചിമുറിയിൽ കാൽ വഴുതി വീണ് പരിക്കേറ്റ് പരുമല സെൻ്റ് ഗ്രിഗോറിയോസ് മിഷൻ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മുൻമന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരനെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സന്ദർശിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ആശുപത്രിയിൽ സന്ദർശിച്ചത്.

പതിനഞ്ച് മിനിറ്റിലധികം  സമയം ആശുപത്രിയിൽ ചെലവഴിച്ച് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്, സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ആർ സനൽകുമാർ, ജില്ലാ  കമ്മറ്റി അംഗവും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പരുമല ഡിവിഷൻ സ്ഥാനാർത്ഥിയുമായ അഡ്വ. ഫ്രാൻസിസ് വി ആൻ്റണി, സിപിഎം മാന്നാർ ഏരിയ സെക്രട്ടറി പി എൻ ശെൽവരാജൻ, ഏരിയാ കമ്മറ്റി അംഗം സുരേഷ് മത്തായി മുൻ എരിയാ സെക്രട്ടറി പ്രൊഫ. പി ഡി ശശിധരൻ, തിരുവല്ല എരിയാ കമ്മറ്റി അംഗം ടി കെ സുരേഷ്കുമാർ, പരുമല ലോക്കൽ കമ്മറ്റി സെക്രട്ടറി ഷിബു വർഗീസ്, കടപ്ര പഞ്ചായത്ത് പതിനൊന്നാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി യോഹന്നാൻ ഈശോ, എട്ടാം വാർഡ് സ്ഥാനാർത്ഥി കെ ബിന്ദു മോൾ എന്നിവരും ഒപ്പമുണ്ടായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജോലിയ്ക്ക് പോകുന്നതിനിടെ സിവിൽ പൊലീസ് ഓഫിസർ കുഴഞ്ഞു വീണു മരിച്ചു

പത്തനംതിട്ട : ശബരിമല സന്നിധാനത്തേക്ക് ജോലിയ്ക്ക് പോകുന്നതിനിടെ സിവിൽ പൊലീസ് ഓഫിസർ കുഴഞ്ഞു വീണു മരിച്ചു. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ തിരുവനന്തപുരം വെള്ളനാട് ചാങ്ങ മിത്ര നികേതനിൽ അമൽ...

കുടംബശ്രീ ദേശീയ സരസ് മേള 2025: ചെങ്ങന്നൂരിൻ്റെ സംസ്കൃതി വിളിച്ചോതി വിളംബര ജാഥ  

ചെങ്ങന്നൂർ: പ്രദർശന വിപണന  മേളയായ കുടുംബശ്രീ ദേശീയ സരസ് മേളയുടെ വരവ് വിളിച്ചോതി വർണാഭമായ വിളംബര ഘോഷയാത്രക്കാണ്  ചെങ്ങന്നൂർ നഗരം ഇന്ന്  സാക്ഷ്യം വഹിച്ചത്. പുത്തൻവീട്ടിൽപ്പടി പഴവന ഗ്രൗണ്ടിൽ നാല് മണിക്ക് സംഘാടക...
- Advertisment -

Most Popular

- Advertisement -