Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNewsKannurകഴുത്തിൽ കയർ...

കഴുത്തിൽ കയർ മുറുകി മരണം : നവീന്‍ ബാബുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കണ്ണൂര്‍ : അന്തരിച്ച എഡിഎം നവീന്‍ ബാബുവിന്റെ മരണം കഴുത്തിൽ കയർ മുറുകിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിൽ മുറിവുകളോ പാടുകളോ ഇല്ല. 15ന് പുലർച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണം നടന്നതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത് .ജൂനിയര്‍ സൂപ്രണ്ട് പ്രേംരാജിനായിരുന്നു എ.ഡി.എം. നവീന്‍ ബാബു അവസാനമായി മൊബൈല്‍ ഫോണില്‍ സന്ദേശമയച്ചത്. മരിച്ച ദിവസം പുലര്‍ച്ചെ 4.58-നായിരുന്നു ഭാര്യയുടെയും സഹോദരന്റെയും നമ്പരുകൾ വാട്‌സാപ്പിൽ പ്രേംരാജിന് അയച്ചത്. അതിനാൽ  ഇതിനു ശേഷമാണു മരണം സംഭവിച്ചതെന്നാണ് കരുതുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലങ്കര മാർത്തോമ്മാ സുറിയാനി സഭ പ്രതിനിധി മണ്ഡലയോഗം 17ന് തുടങ്ങും

തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പ്രതിനിധി മണ്ഡലയോഗം സെപ്റ്റംബർ 17, 18, 19, 20 തീയതികളിൽ തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത ആഡിറ്റോറിയത്തിൽ നടക്കും. സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ്...

ഉയര്‍ന്ന ചൂട് : ജാഗ്രതാ നിര്‍ദേശങ്ങള്‍

പത്തനംതിട്ട: ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു .കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.ഈ...
- Advertisment -

Most Popular

- Advertisement -