Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsNationalനിതീഷ് കുമാർ...

നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പട്‌ന : ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു .പട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനിയിലായിരുന്നു ചടങ്ങ് .ഉപമുഖ്യമന്ത്രിമാരായി വിജയ് കുമാർ സിൻഹയും സാമ്രാട്ട് ചൗധരിയും സത്യപ്രതിജ്ഞ ചെയ്തു. ​ഗവർണർ ആരിഫ് മു​ഹമ്മദ് ഖാൻ സത്യവാചകം ചൊല്ലികൊടുത്തു. 19 എംഎൽഎമാരും മന്ത്രിസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, ധർമ്മേന്ദ്ര പ്രധാൻ, ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹൈന്ദവ ദൈവങ്ങളെ അപമാനിച്ച സി പി എം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണം : അഡ്വ. വി എ സൂരജ്

പത്തനംതിട്ട : ഹൈന്ദവ ദൈവങ്ങളെയും ഹൈന്ദവ വിശ്വാസികളെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയാഭാനുവിന്റെ പരാമർശങ്ങൾ സി പി എംന്റെ ഹിന്ദുക്കളോടുള്ള സമീപനമാണ് കാണിക്കുന്നതെന്നും...

വെള്ളാപ്പള്ളി നടേശനെ എസ് എൻ ഡി പി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഹൈക്കോടതി

കൊച്ചി : എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് .വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി അടക്കം എല്ലാ ബോർഡു മെമ്പർമാരെയും അയോഗ്യരാക്കി....
- Advertisment -

Most Popular

- Advertisement -