Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsഅകമ്പടി വാഹനങ്ങളുടെ...

അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടി : അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടിയതില്‍ തിരുവനന്തപുരം ഡിസിപിയോട് അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. രാവിലെ കവടിയാറിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ കൂടുതല്‍ പൈലറ്റ് വാഹനങ്ങള്‍ കണ്ടതോടെ മുഖ്യമന്ത്രി തന്റെ അനിഷ്ടം ഡിസിപിയെ അറിയിച്ചു. തനിക്ക് അധിക സുരക്ഷ വേണ്ടന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള സ്റ്റോറിയേക്കുറിച്ചുള്ള ചർച്ചകൾ അവസാനിപ്പിക്കണം –  വി.ഡി .സതീശൻ

പത്തനംതിട്ട: കേരള സ്റ്റോറി സംബന്ധിച്ച ചര്‍ച്ചകളും വിവാദവും പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി .ഡി .സതീശൻ പത്തനംതിട്ടയിൽ പറഞ്ഞു. വിവിധ മത സമൂഹങ്ങള്‍ തമ്മില്‍ തര്‍ക്കവും സംഘര്‍ഷവും ഉണ്ടാക്കുന്നതിന് വേണ്ടി മനപൂര്‍വമായി...

കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നാലമ്പലത്തിൻ്റെ പാദുകം വെയ്പ്  നടന്നു

തിരുവല്ല:  കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ  പുനരുദ്ധാരണത്തിൻ്റെ ഭാഗമായി കൃഷ്ണശിലയിൽ പൂർത്തീകരിക്കുന്ന നാലമ്പലത്തിൻ്റെ പാദുകം വെയ്പ് ഗുരുവായൂർ സത്ര സമിതി വൈസ് പ്രസിഡൻ്റ് എസ് നാരായണ സ്വാമിയും കെ.പി വിജയൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ...
- Advertisment -

Most Popular

- Advertisement -