Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsവനംമന്ത്രി ഷിബു...

വനംമന്ത്രി ഷിബു ബേബി ജോണിന്റെ വഴി തടഞ്ഞ് കാട്ടാന

തൃശൂർ : വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ വാഹനം കാട്ടാനക്ക് മുന്നിൽപ്പെട്ടു. ഇന്നലെ രാത്രി വാഴച്ചാൽ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോകുകയായിരുന്നു മന്ത്രി. വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ റോഡിൽ നിന്ന് തുരത്തിയ ശേഷമാണ് മന്ത്രി യാത്ര തുടർന്നത്. അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച മോഹനന്റെ വീട് സന്ദർശിക്കുവാൻ എത്തിയതായിരുന്നു വനം മന്ത്രി.കാട്ടാന പ്രതിരോധത്തിന് ഒരാഴ്ചയ്ക്കുള്ളിൽ പദ്ധതി തയാറാക്കുമെന്ന് ഗസ്റ്റ് ഹൗസിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണിമലയാറിന്റെ തീരം വ്യാപകമായി ഇടിയുന്നു. തീര നിവാസികൾ ആശങ്കയിൽ.

തിരുവല്ല: ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനെ തുടർന്നുണ്ടായ പ്രതിഭാസത്തിന്റെ ഭാഗമായി കുറ്റൂർ പഞ്ചായത്തിന്റെ  അതിർത്തി പ്രദേശമായ മൂലയ്ക്കൽ ഭാഗത്ത് 10 സെന്റ് സ്ഥലത്തോളം മണിമലയാറ്റിൽ പതിച്ചു. പുഴയോരം, അല്ലാട്ടുപറമ്പിൽ ജയശങ്കർ മുകുന്ദകുമാറിന്റെ ഉടമസ്ഥയിലുള്ള സ്ഥലമാണ്...

ആദരിച്ചു

തിരുവല്ല : അകപൊരുൾ സാഹിത്യ വേദി ആറന്മുളയുടെ ഇതിഹാസകാരൻ ശ്രീരംഗനാഥനെ വീട്ടിലെത്തി പ്രൊഫ എൻ.ജി. കുറുപ്പ് പൊന്നാട അണിയിച്ച് ആദരിച്ചു .ചടങ്ങിൽ വിമൽ കുമാർ, ജോസ് ഫിലിപ്പ്, ജയിസ് പാടിയിൽ എന്നിവർ നേതൃത്വം...
- Advertisment -

Most Popular

- Advertisement -