Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsശ്രീവല്ലഭ ക്ഷേത്രത്തിൽ...

ശ്രീവല്ലഭ ക്ഷേത്രത്തിൽ സ്വർണ്ണമാല വഴിപാട്

തിരുവല്ല: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ 10 പവന്റെ സ്വർണ മാല വഴിപാടായി സമർപ്പിച്ചു. എറണാകുളം സ്വദേശി സീനാ സുജീത്ത് മകൻ പ്രണവ്  എന്നിവരാണ് ക്ഷേത്രത്തിൽ എത്തി സമർപ്പിച്ചത്.  ഇവർ കുടുംബ സമേതം ക്ഷേത്രത്തിൽ എത്തി പ്രത്യേകം വഴിപാടും നടത്തി .ഉച്ചപൂജയ്ക്ക് മേൽശാന്തി രമേശ് വിഷ്ണു  മാല ഭഗവാന് ചാർത്തി. ക്ഷേത്ര ജീവനക്കാരും ഉപദേശക സമിതിയംഗങ്ങളും ചേർന്ന്  കുടുംബത്തെ ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആർടിസി ബസും  ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രികൻ മരിച്ചു

തിരുവല്ല: തിരുവല്ലായിൽ കെഎസ്ആർടിസി ബസും  ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രികൻ മരിച്ചു. ബൈക്ക് യാത്രികൻ ഏറ്റുമാനൂർ സ്വദേശിയായ പ്രത്യുവിൻ എ നായർ (24 ) ആണ് മരിച്ചത്.  തിരുവല്ല  കല്യാൺ സിൽക്സിന് സമീപം...

ചക്കുളത്ത്കാവ് പൊങ്കാല : ഡിസം. നാലിന്  പ്രാദേശിക അവധി

എടത്വ : ചക്കുളത്ത്കാവ് പൊങ്കാല മഹോത്സവ ദിനമായ ഡിസംബർ നാലിന് (വ്യാഴം) ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി  നൽകി...
- Advertisment -

Most Popular

- Advertisement -