Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeSpiritualശ്രീ പത്മനാഭസ്വാമി...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ല് : ബുക്കിംഗ് തീയതി പുനർനിശ്ചയിച്ചു

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ  ഓൺലൈൻ
മുഖാന്തരമുളള ഓണവില്ല് ബുക്കിംഗ് 17ന് രാവിലെ 10 മണിമുതൽ
ഓൺലൈൻ വഴി ആരംഭിക്കാൻ നിശ്ച്ചയിച്ചിരുന്നത്  ചില സാങ്കേതിക തടസ്സങ്ങൾ കാരണം ബുക്കിംഗ് ആരംഭിച്ചിരുന്നില്ല. അതിനാൽ 21 ന് രാവിലെ 10 മുതൽ ബുക്ക് ചെയ്യാൻ പുനർനിശ്ചയിച്ചിരിക്കുകയാണ്. 

ലഭ്യമായ ഓണവില്ലുകൾക്ക് മാത്രമേ ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കുകയുളളൂ. അനന്തശയനം വില്ലുകൾ മാത്രമാണ് വിതരണത്തിന് തയാറായിട്ടുളളത്. ഒരു വില്ലിന് 4000/-(നാലായിരം ) രൂപയാണ് നിരക്ക്.

ഓൺലൈനായി ഓണവില്ല് ബുക്ക് ചെയ്യുന്നതിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് (www. SPST. IN) സന്ദർശിക്കുക. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്ക്കൂളുകൾക്ക് നാളെ അവധി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്ക്കൂളുകൾക്ക് നാളെ അവധി. കാവുംഭാഗം വില്ലേജ് ആലംതുരുത്തി  ഗവ. എൽപിഎസ്, പെരിങ്ങര വില്ലേജ് മേപ്രാൽ സെൻറ് ജോൺസ് എൽപിഎസ്, കവിയൂർ വില്ലേജ് പടിഞ്ഞാറ്റുംചേരി ഗവ....

Kerala Lotteries Results 12-05-2025 Bhagyathara BT-2

1st Prize : ₹1,00,00,000/- BU 870939 (CHERTHALA) Consolation Prize ₹5,000/- BN 870939 BO 870939 BP 870939 BR 870939 BS 870939 BT 870939 BV 870939 BW 870939 BX...
- Advertisment -

Most Popular

- Advertisement -