Friday, August 1, 2025
No menu items!

subscribe-youtube-channel

HomeSpiritualശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഓണവില്ല് ബുക്കിംഗ് 17 ന് ആരംഭിക്കും

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ല്
ബുക്കിംഗ് 17 ന് രാവിലെ 10 മണി മുതൽ ക്ഷേത്രത്തിന്റെ വടക്കേനട
കൗണ്ടറിൽ  ആരംഭിക്കും. ലഭ്യമായ ഓണവില്ലുകൾക്ക് മാത്രമേ ബുക്കിംഗ്
സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ. അനന്തശയനം വില്ലുകൾ മാത്രമാണ്
വിതരണത്തിന് തയാറായിട്ടുളളത്. ഒരു വില്ലിന് 4000/-  രൂപയാണ്
നിരക്ക്. ഓൺലൈനായും (WWW.SPST. IN) വില്ലുകൾ ബുക്ക് ചെയ്യാവുന്നതാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗാസയിലെ ഇസ്രേൽ വ്യോമാക്രമണത്തിൽ 200ലേറെ മരണം

ഗാസ : ഗാസയിൽ ഇസ്രയേൽ വ്യാപക വ്യോമാക്രമണം നടത്തി . കനത്ത ബോംബാക്രമണത്തിൽ 200ലേറെ പേർ കൊല്ലപ്പെട്ടു. 500ലേറെ പേർക്ക് പരിക്കേറ്റു. ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രയേൽ സൈന്യം...

നീറ്റ് ചോദ്യപേപ്പർ ചോർന്നു കിട്ടിയെന്ന് വിദ്യാർത്ഥിയുടെ മൊഴി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർന്നു കിട്ടിയെന്ന് ബീഹാർ സ്വദേശിയായ വിദ്യാർഥിയുടെ മൊഴി. ബന്ധു വഴിയാണ് പരീക്ഷയുടെ തലേ ദിവസം ചോദ്യപേപ്പർ കിട്ടിയതെന്നും വിദ്യാർഥി മൊഴിയിൽ പറയുന്നു.സമസ്തിപൂർ പൊലീസിന് നൽകിയ മൊഴിപ്പകർപ്പ് പുറത്ത് വന്നു.സംഭവത്തിൽ...
- Advertisment -

Most Popular

- Advertisement -