Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsപി. സരിനെ...

പി. സരിനെ പുറത്താക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം : പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് കോൺഗ്രസ് നേതാവ് പി.സരിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി . വ്യാഴാഴ്ച കെപിസിസി പുറത്തിറക്കിയ പ്രസ്താവനയിലാണ് സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ചത്. ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും നടത്തിയതിനാണ് പുറത്താക്കുന്നതെന്ന് വാർത്താക്കുറിപ്പിൽ അറിയിക്കുന്നു .

പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചതിനു പിന്നാലെ സരിൻ പാർട്ടിയുമായി ഇടഞ്ഞ് പത്രസമ്മേളനം വിളിച്ച് അതൃപ്തി വ്യക്തമാക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണം:മുഖ്യപ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തിലെ മുഖ്യപ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തു. ഹൗൺസ്ലോ നിവാസിയായ ഇന്ദർപാൽ സിംഗ് ഗാബയാണ് അറസ്റ്റിലായത്. 2023 മാർച്ച് 19,22 തീയതികളിലായി നടന്ന സംഭവങ്ങൾ ഉദ്യോ​ഗസ്ഥർക്കു നേരെ...

കുടംബശ്രീ ദേശീയ സരസ് മേളക്ക്  തിരി തെളിഞ്ഞു.

ചെങ്ങന്നൂർ:  കുടുംബശ്രീ ദേശീയ സരസ് മേളക്ക്  ചെങ്ങന്നൂർ  നഗരസഭ സ്റ്റേഡിയത്തിൽ ഇന്ന് തിരി തെളിഞ്ഞു. പ്രധാന വേദിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി  എം. ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. മന്ത്രിമാരായ സജി ചെറിയാന്‍, പി...
- Advertisment -

Most Popular

- Advertisement -