Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsപാലോട് വയോധികയും...

പാലോട് വയോധികയും മകളും വീട്ടിൽ മരിച്ച നിലയിൽ

തിരുവനന്തപുരം : പാലോട് വയോധികയും മകളും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി .ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ (88), ഗീത (59) എന്നിവരാണു മരിച്ചത്.അമിതമായി ഗുളിക കഴിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

മാനസിക സമ്മർദ്ദത്തെ തുടർന്നാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ പറയുന്നത്.12 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന സിവിൽ കേസിൽ ഇവർക്ക് പ്രതികൂല വിധിയായിരുന്നുവെന്നും ഇത് ഇവരെ മാനസികമായി തളർത്തിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 27-07-2024 Karunya KR-664

1st Prize Rs.80,00,000/- KJ 920716 (KANNUR) Consolation Prize Rs.8,000/- KA 920716 KB 920716 KC 920716 KD 920716 KE 920716 KF 920716 KG 920716 KH 920716 KK 920716...

കോഴിക്കോട് ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം കവർന്ന പ്രതി പിടിയിൽ

കോഴിക്കോട് : പന്തീരങ്കാവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരുടെ കയ്യിൽ നിന്നും 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവർന്ന പ്രതി പിടിയിൽ .ഇന്ന് പുലർച്ചെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് നിന്ന് പ്രതി ഷിബിൻ...
- Advertisment -

Most Popular

- Advertisement -