Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsപ്രവേശനോത്സം

പ്രവേശനോത്സം

തിരുവല്ല: പെരിങ്ങര പഞ്ചായത്ത് തല പ്രവേശനോത്സം നടന്നു. മേപ്രാൽ ജി എൽ പി എസ് ൽ പഞ്ചായത്ത് പ്രസിഡൻ്റ് ഏബ്രഹാം തോമസ്  പ്രവേശനോത്സം  ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പെരിങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ  , ക്ഷേമകാര്യ കമ്മറ്റി ചെയർപേഴ്സൺ, മറ്റ് വാർഡ് മെമ്പർമാർ, പൂർവ്വ വിദ്യർത്ഥികൾ, വിവിധ സംഘടനാ മെമ്പറുമാർ, സി.ആർ.സി. കോർഡിനേറ്റർ, പൂർവ്വ അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. തുടർന്ന് രക്ഷിതാക്കൾക്കായി  ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പിച്ച തെണ്ടൽ സമരം സംഘടിപ്പിച്ചു

തിരുവനന്തപുരം : കേരളത്തിലെ വാഹന പുക പരിശോധനക്കാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ പൊല്യൂഷൻ ടെസ്റ്റിംഗ് ടെക്നീഷ്യൻസ് ആൻഡ് ഓണേഴ്സ് (AAPTTO ) ന്റെ നേത്യത്വത്തിൽ ഏകപക്ഷീയമായി വെട്ടിക്കുറച്ച ടെസ്റ്റിംഗ് ഫീസ് വർദ്ധന...

കടന്നലിന്റെ കുത്തേറ്റ് 110 വയസ്സുകാരി മരിച്ചു

മുണ്ടക്കയം : മുണ്ടക്കയത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസ്സുകാരി മരിച്ചു.പാക്കാനം കാവനാല്‍ വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞുപെണ്ണാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം വീടിനു സമീപത്ത് വെച്ചാണ് കടന്നൽ ആക്രമിച്ചത്. ബന്ധുക്കളായ 3...
- Advertisment -

Most Popular

- Advertisement -