Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപാണ്ഡവീയ മഹാവിഷ്ണു...

പാണ്ഡവീയ മഹാവിഷ്ണു സത്രം : അമൃതഭോജൻ പദ്ധതിയും ലോഗോ പ്രകാശനവും 

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ മെയ്‌ മാസത്തിൽ നടക്കുന്ന അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ ഭാഗമായി നടക്കുന്ന അമൃത ഭോജൻ പദ്ധതിയായ ജൈവ പച്ചക്കറി കൃഷി നടീൽ ഉത്ഘാടനവും സത്രം ലോഗോയുടെ പ്രകാശന കർമ്മവും ഇന്ന് ക്ഷേത്രത്തിൽ നടക്കും. വൈകിട്ട് 5.30ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പച്ചക്കറി കൃഷി നടീൽ ഉത്ഘാടനം ചെയ്യും. തുടർന്ന് സത്രം ലോഗോ പ്രകാശനം ചങ്ങനാശ്ശേരി എം എൽ എ അഡ്വ. ജോബ് മൈക്കിൾ നിർവ്വഹിക്കും. സത്ര സമിതി ചെയർമാൻ ബി. രാധാകൃഷ്ണമേനോൻ അധ്യക്ഷത വഹിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ : പ്രതി നോബിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കോട്ടയം : ഏറ്റുമാനൂരിൽ ഷൈനിയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്‌ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. നോബിയെ 2 ദിവസം പൊലീസ്...

യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ ഇന്ന് തുടക്കം

ന്യൂഡൽഹി : യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ ഇന്ന് തുടക്കം കുറിക്കും .ഇറാൻ മുന്നോട്ടുവച്ച പത്തിന പദ്ധതിയുടെ അടിസ്ഥാനത്തിലാണു ചർച്ച. ചര്‍ച്ചയില്‍ അമേരിക്ക, ഇറാന്‍ പ്രതിനിധികള്‍ പങ്കെടുക്കും .വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ആയിരിക്കും...
- Advertisment -

Most Popular

- Advertisement -