Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsപാർലമെന്റ്‌ ശീതകാലസമ്മേളനം...

പാർലമെന്റ്‌ ശീതകാലസമ്മേളനം ആരംഭിച്ചു : പ്രതിപക്ഷം സഭാ നടപടികളോട് സഹകരിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാലസമ്മേളനം ആരംഭിച്ചു. 19 ദിവസങ്ങളിലായി ആകെ 15 സിറ്റിങ്ങുകൾ ഈ സമ്മേളനത്തിൽ ഉണ്ടാകും .13 ബില്ലുകളാണ്  സമ്മേളനകാലത്ത് സർക്കാർ അവതരിപ്പിക്കുക. എസ്‌ഐആറും ഡൽഹി സ്ഫോടനവും അടക്കമുള്ള വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.

പാർലമെൻ്റ് സമ്മേളനം ജനങ്ങൾക്ക് ഊർജ്ജത്തിൻ്റെ സന്ദേശം നൽകുന്നതാകണമെന്ന് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു .തെരഞ്ഞെടുപ്പ് തോൽവിയുടെ അസ്വസ്ഥതയിൽ നിന്ന് പുറത്തു വരണമെന്നും അനാവശ്യ ബഹളമില്ലാതെ നടപടികളോട് സഹകരിക്കണമെന്നും മോദി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബൈക്കും സ്കൂട്ടറും കൂട്ടിടിച്ച് അപകടം : ഒരാൾ മരിച്ചു

പത്തനംതിട്ട : പുനലൂർ-മുവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അട്ടച്ചാക്കൽ സ്വദേശി പ്രകാശ് (57) മാത്യു ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ്  അപകടമുണ്ടായത്. കോന്നി...

ഇസ്രായേൽ – ഇറാൻ സംഘർഷം : ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവിയെ വധിച്ചു

ടെഹ്‌റാൻ : ഇസ്രായേൽ - ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നു .ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവിയും ഉപമേധാവിയും കൊല്ലപ്പെട്ടു. ഇറാനിൽ നടന്ന ആക്രമണങ്ങളിൽ 224 പേർ മരിക്കുകയും രണ്ടായിരം...
- Advertisment -

Most Popular

- Advertisement -