Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiപാർലമെന്റ് ശീതകാല...

പാർലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി : പാർലമെന്റ് ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും.വഖഫ് നിയമ ഭേദഗതി ബിൽ ഉൾപ്പെടെ 16 ബില്ലുകൾ സമ്മേളനത്തിന്റെ പരിഗണനയ്‌ക്കായി സർക്കാർ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബർ 20 വരെയാണ് സമ്മേളനം. ഭരണഘടനാ ദിനമായ നവംബർ 26ന് സംവിധാൻ ഭവനിലെ സെൻട്രൽ ഹാളിൽ പ്രത്യേക പരിപാടികൾ നടക്കും. അന്തരിച്ച അംഗങ്ങൾക്കും മുൻ അംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തിയ ശേഷമായിരിക്കും സഭാ നടപടികൾ ആരംഭിക്കുത്. വഖ്ഫ്, അദാനി, മണിപ്പൂർ വിഷയങ്ങൾ സഭയിൽ പ്രതിപക്ഷം ഉയർത്തും.ഏതു വിഷയവും ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാണെന്ന് പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിഎംഎസ് സ്ഥാപകദിനവും കുടുംബസംഗമവും

തിരുവല്ല : ബിഎംഎസ് സ്ഥാപകദിനവും  കുടുംബസംഗമവും തിരുവല്ല മുനിസിപ്പൽ പാർക്ക്‌ ഓഡിറ്റോറിയത്തിൽ നടന്നു. കുടുംബ സംഗമം ഭാരതീയ മസ്ദൂർ സംഘം സംസ്ഥാന സമിതി അംഗം പി എസ് ശശി ഉദ്ഘാടനം ചെയ്തു. തിരുവല്ല...

നബാർഡിന് നാല് പുതിയ ജില്ലാ ഓഫീസുകൾ

തിരുവനന്തപുരം : കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള ദേശീയ കാർഷിക - ഗ്രാമവികസന ബാങ്കിൻ്റെ (നബാർഡ്) എറണാകുളം, കൊല്ലം, കോഴിക്കോട്, പത്തനംതിട്ട ജില്ലാ ഓഫീസുകൾ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരത്ത് നബാർഡിൻ്റെ റീജിയണൽ ഓഫീസിൽ നടന്ന...
- Advertisment -

Most Popular

- Advertisement -