Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചി വിമാനത്താവളത്തിൽ...

കൊച്ചി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ. ഇൻഡിഗോ വിമാനത്തിൽ പുണെയ്ക്കു പോകാനെത്തിയ മഹാരാഷ്ട്ര സ്വദേശി യാഷ്‌രൻ സിങ്ങാണ് പിടിയിലായത്. പുലർച്ചെ ഒരുമണിക്ക് എത്തിയ ഇയാളുടെ ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗത നിയന്ത്രണം

കോഴഞ്ചേരി: കോട്ടയം - കോഴഞ്ചേരി റോഡിൽ പുല്ലാട് വടക്കേ കവലയിൽ കലുങ്ക് പണി നടക്കുന്നതിനാൽ നാളെ മുതൽ പണി പൂർത്തിയാകുന്നതു വരെ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു.

കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ്

കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ലഭിക്കുന്നതിന് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ച, ഫിസിക്സ്, ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളിൽ 55...
- Advertisment -

Most Popular

- Advertisement -