Monday, March 3, 2025
No menu items!

subscribe-youtube-channel

HomeNewsരോഗി ലിഫ്റ്റിൽ...

രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവം: 3 ജീവനക്കാരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജ് ഒ.പി ബ്ലോക്കിൽ രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ 2 ലിഫ്റ്റ് ഓപ്പറേറ്റർമാർ, ഡ്യൂട്ടി സാർജന്റ് എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നൽകിയ നിർദേശം അനുസരിച്ച് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ,  പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന് സമാപനം: വലിയ നോമ്പിൽ പ്രകൃതിയെയും കരുതാൻ ഓർത്തഡോക്സ് സഭ

കോട്ടയം : ലോകമെമ്പാടുമുള്ള ക്രൈസ്തവർ വലിയ നോമ്പിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ  ഏഴ് പ്രമേയങ്ങൾ അടിസ്ഥാനപ്പെടുത്തി ഹരിതനോമ്പ് ആചരിക്കാൻ  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ആഹ്വാനം ചെയ്തു. നോമ്പിന്റെ ഏഴ് ആഴ്ച്ചകളിലായി പരിസ്ഥിതി സംരക്ഷണത്തിനായുള്ള...

അമ്പലപ്പുഴ ക്ഷേത്രത്തിൽ ദർശന നിയന്ത്രണം

അമ്പലപ്പുഴ :  ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇന്നു മുതൽ 31 വരെ ശുദ്ധി ക്രിയകൾ നടക്കുന്നതിനാൽ ദർശനത്തിനു നിയന്ത്രണം. ഇന്നു വൈകിട്ട് ദീപാരാധനയ്ക്കു ശേഷമാണു നിയന്ത്രണം ഉണ്ടാകുക. നാളെ ബിംബ ശുദ്ധി ക്രിയകൾ നടക്കുന്നതിനാൽ രാവിലെ...
- Advertisment -

Most Popular

- Advertisement -