Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsലോകമെമ്പാടുമുള്ള ജനത...

ലോകമെമ്പാടുമുള്ള ജനത ഇന്ന്  ക്രിസ്മസ് ആഘോഷിക്കുന്നു

പത്തനംതിട്ട: സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തി ലോകമെമ്പാടുമുള്ള ജനത ഇന്ന്  ക്രിസ്മസ് ആഘോഷിക്കുന്നു.  ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷം കൂടിയാണ് ക്രിസ്തുമസ്. പുല്‍ക്കൂടും, നക്ഷത്രങ്ങളും  ഒരുക്കി ക്രിസ്മസിനെ വരവേല്‍ക്കുകയാണ് നാടും നഗരവും.

പരസ്പരം സമ്മാനങ്ങള്‍ കൈമാറിയും ബന്ധങ്ങള്‍ പുതുക്കിയും ഒത്തുകൂടാനുമുള്ള അവസരം ക്രിസ്മസ് ദിനം നൽകുന്നു.  ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും, പാതിര കുര്‍ബാനയും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

2024 ലെ ജലോത്സവം : നിരണം ചുണ്ടൻ വ്യാഴാഴ്ച നീരണിയും

തിരുവല്ല : 2024ലെ ജലോത്സവത്തിനായി പത്തനംതിട്ട ജില്ലയുടെ പ്രഥമ ചുണ്ടനായ നിരണം ചുണ്ടൻ വ്യാഴാഴ്ച 8 മണിക്ക് നീരണിയും.  നിരണം ചുണ്ടന്റെ മൂന്നാം നെഹറു ട്രോഫി മത്സരമാണ് 2024 ആഗസ്റ്റ് 10 ന്...

പുതുക്കുളങ്ങര ഭഗവതീക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം നാളെ തുടക്കമാകും

തിരുവല്ല : പെരിങ്ങര പുതുക്കുളങ്ങര ഭഗവതീക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം 26-ന് തുടങ്ങും. വയലാ അരവിന്ദാക്ഷനാണ് യജ്ഞാചാര്യൻ. 26-ന് വൈകീട്ട് ഏഴിന് മേൽശാന്തി ഈശ്വരൻ നമ്പൂതിരി ദീപ പ്രതിഷ്ഠ നടത്തും. 27-ന് രാവിലെ 7.30-ന് പാരായണം...
- Advertisment -

Most Popular

- Advertisement -