Friday, April 3, 2026
No menu items!

subscribe-youtube-channel

HomeNewsപി കെ...

പി കെ ശശി കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം : പി കെ ശശി കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവച്ചു. അടുത്തിടെ സിപിഎം നേതൃത്വവുമായി അകൽച്ചയിലായിരുന്ന ശശി എൽഡിഎഫിനെതിരെ ഒറ്റപ്പാലത്ത് വിമത സ്ഥാനാർഥിയായേക്കുമെന്നും അഭ്യൂഹമുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയിൽ പങ്കെടുക്കാതെ വിട്ടു നിന്നത് വലിയ ചര്‍ച്ചയായിരുന്നു. പി കെ ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സമ്പൂർണ ചന്ദ്രഗ്രഹണം ഇന്ന് രാത്രിയിൽ ദൃശ്യമാകും: ഇന്ത്യൻ സമയം രാത്രി 8.58

ന്യൂഡൽഹി : ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം ഇന്ന് രാത്രി സമ്പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും. അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനിറ്റും നീണ്ട് നിൽക്കുന്ന ഗ്രഹണ പ്രക്രിയയുടെ ഇന്ത്യൻ സമയം രാത്രി...

ജയചന്ദ്രൻ അനുസ്മരണവും ഗാനാർച്ചനയും

തിരുവല്ല: എം.ജി. സോമൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ജയചന്ദ്രൻ അനുസ്മരണവും ഗാനാർച്ചനയും നടത്തുന്നു. 14 ന് വൈകിട്ട്  5 ന് തിരുവല്ല വൈ.എം.സി.എയിൽ നടക്കുന്ന ചടങ്ങിൽ സിനിമ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ...
- Advertisment -

Most Popular

- Advertisement -