Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeEducationപ്ലസ്ടു പരീക്ഷാഫലം...

പ്ലസ്ടു പരീക്ഷാഫലം : വിജയശതമാനം 77.81

തിരുവനന്തപുരം : രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.77.81 ആണ് വിജയശതമാനം. പരീക്ഷയെഴുതിയ 370642 കുട്ടികളിൽ 288394 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. സയൻസ് ഗ്രൂപ്പിൽ 83.25 ,ഹ്യുമാനിറ്റീസിൽ 69.16, കൊമേഴ്സിൽ 74.21 എന്നിങ്ങനെയാണ് വിജയശതമാനം. 30145 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി. ജൂൺ 21 മുതൽ സേ പരീക്ഷ ആരംഭിക്കും.

വിഎച്ച്എസ്ഇക്ക് 70.6 ശതമാനമാണ് വിജയം. 26178 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 18340 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാസർകോട് ബസ് നിയന്ത്രണം വിട്ട് ഇടിച്ചു 5 പേർ മരിച്ചു

കാസർകോട് : കർണാടക ആർടിസിയുടെ ബസ് നിയന്ത്രണം വിട്ട് ഇടിച്ചു 5 പേർ മരിച്ചു .കേരള – കർണാടക അതിർത്തിയായ തലപ്പാടിയിലാണ് സംഭവം . ബ്രേക്ക് പോയ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കു പാഞ്ഞു...

ശബരിമല തീർത്ഥാടനം: പുല്ലുമേട് കാനനപാതയിൽ തിരക്കേറുന്നു

ശബരിമല: ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയായ പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിൽ ഇന്ന് (ഡിസംബർ 5) വർദ്ധനവ് . ഈ വർഷത്തെ മണ്ഡല-മകരവിളക്ക് സീസണിൽ ശരാശരി 2000 പേരായിരുന്നു ദിവസേന ഈ...
- Advertisment -

Most Popular

- Advertisement -