Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsNationalലോക്സഭാ തിരഞ്ഞെടുപ്പിന്റെ...

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 6 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദശങ്ങളിലുമായി 49 സീറ്റുകളിൽ 144 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇതോടൊപ്പം നടക്കുന്നു.

യുപി (14), മഹാരാഷ്ട്ര (13), ബംഗാൾ (7), ബിഹാർ (5), ഒഡീഷ (5), ജാർഖണ്ഡ് (3), ജമ്മു കശ്മീർ (1), ലഡാക്ക്(1) എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് .കേന്ദ്ര രാജ്‌നാഥ് സിംഗ് , സ്മൃതി ഇറാനി, പീയൂഷ് ഗോയൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങിയ പ്രമുഖർ ഇന്ന് ജനവിധി തേടുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുട്ടനാട് താലൂക്കിലെ തലവടി,  മുട്ടാർ ഗ്രാമപഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ: വെള്ളപ്പൊക്കം  നിൽക്കുന്നതിനാൽ കുട്ടനാട് താലൂക്കിലെ തലവടി,  മുട്ടാർ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ സ്കൂളുകൾക്കും അംഗനവാടികൾക്കും നാളെ അവധി നൽകി  ജില്ലാ കളക്ടർ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

Kerala Lotteries Results : 20-12-2024 Nirmal NR-411

1st Prize Rs.7,000,000/- NT 654969 Consolation Prize Rs.8,000/- NN 654969 NO 654969 NP 654969 NR 654969 NS 654969 NU 654969 NV 654969 NW 654969 NX 654969 NY...
- Advertisment -

Most Popular

- Advertisement -