Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsപ്രോബ–3 വിക്ഷേപണം...

പ്രോബ–3 വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട : പിഎസ്എൽവി സി-59 ,പ്രോബ – 3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04നായിരുന്നു വിക്ഷേപണം. ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു. വിക്ഷേപണത്തിന്റെ നാല് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയതായി ഇസ്രോ അറിയിച്ചു.

യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ പ്രോബ 3 ദൗത്യത്തില്‍ രണ്ട് ഉപഗ്രഹങ്ങളാണുള്ളത്‌.സൂര്യന്‍റെ അന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് പ്രോബ 3യുടെ ദൗത്യം. ഐഎസ്ആർഒയുടെ കൊമേഴ്സ്യൽ വിഭാ​ഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്നാണ് പ്രോബ -3 ദൗത്യം നയിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉദ്ഘാടനത്തിനൊരുങ്ങി പെരുമ്പളം ജി.എച്ച്.എസ്.എൽ.പി.സ്കൂളിലെ പുതിയ കെട്ടിടം

ആലപ്പുഴ : അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി പെരുമ്പളം ഗ്രാമപഞ്ചായത്തിലെ ജി.എച്ച്.എസ്.എൽ.പി. സ്കൂളിൽ നിർമ്മിച്ച കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ദലീമ ജോജോ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 60.63 ലക്ഷം രൂപ...

Kerala Lotteries Results : 13-09-2024 Nirmal NR-397

1st Prize Rs.7,000,000/- NW 834020 (PALAKKAD) Consolation Prize Rs.8,000/- NN 834020 NO 834020 NP 834020 NR 834020 NS 834020 NT 834020 NU 834020 NV 834020 NX 834020...
- Advertisment -

Most Popular

- Advertisement -