Sunday, April 5, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവന്ദേമാതരം ആലപിച്ച...

വന്ദേമാതരം ആലപിച്ച പെൺകുട്ടിയെ അഭിനന്ദിച്ച് രാ​ഹുൽ ​ഗാന്ധി

തൊടുപുഴ: വന്ദേമാതരം ആലപിച്ച പെൺകുട്ടിയെ അഭിനന്ദിച്ച് രാ​ഹുൽ ​ഗാന്ധി. കുട്ടിയെ ചേർത്തു പിടിച്ച് ഇവരാണ് കേരളത്തിലെ സ്ത്രീത്വത്തെ പ്രതിനിധീകരിയ്ക്കുന്നത് എന്നും രാഹുൽ പ്രശംസിച്ചു. ഇടുക്കി കട്ടപ്പനയിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ഉടുമ്പൻചോല സ്വദേശിനിയായ ജിയ കെ സിബി ആണ് വന്ദേമാതരം ആലപിച്ചത്.

ജിയ കെ സിബി രാജകുമാരി സെന്റ് മേരിസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പമ്പയും ശരണ പാതയും മലിനമാകാതിരിക്കാൻ ഭക്തർ ശ്രദ്ധിക്കണം : ദേവസ്വം ബോർഡ്

ശബരിമല : ശബരിമല തീർഥാടകർ സന്നിധാനവും പമ്പയും ശരണ പാതയും മലിനമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ഭക്ഷണാവശിഷ്ടങ്ങളുൾപ്പെടെയുള്ള മാലിന്യങ്ങൾ അവിടെ നിക്ഷേപിക്കരുത്. ഇരുമുടിക്കെട്ടിൽ പ്ളാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കരുത്. വന്യജീവികളെ ശല്യം...

‘ഗുഡ്‌മോണിംഗ് കൊല്ലം’ : 10 രൂപയ്ക്ക് പ്രാതലൊരുക്കി കൊല്ലം കോര്‍പറേഷൻ

കൊല്ലം : കൊല്ലം നഗരത്തിന് 10 രൂപയ്ക്ക് പ്രാതലൊരുക്കി ‘ഗുഡ്‌മോണിംഗ് കൊല്ലം’. കൊല്ലം കോര്‍പറേഷനാണ് വികസനഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി നടപ്പിലാക്കുന്നത്. ഗുണഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന 10 രൂപയോടൊപ്പം കോര്‍പ്പറേഷന്‍...
- Advertisment -

Most Popular

- Advertisement -