Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുൽ ഹിന്ദുക്കളെ...

രാഹുൽ ഹിന്ദുക്കളെ അവഹേളിക്കുന്നു : കുമ്മനം രാജശേഖരൻ

പത്തനംതിട്ട : ഹിന്ദു സമൂഹത്തെ ഒന്നാകെ അവഹേളിച്ച് ലോകസഭയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം നാടിന് അപമാനകരവും ഭരണഘടന ലംഘനവും ആണെന്ന് ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്മനം രാജശേഖരൻ പ്രസ്താവിച്ചു.പത്തനംതിട്ടയിൽ ബിജെപി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദു സ്വാഭിമാനം അപകടകരമാണെന്ന രാഹുൽഗാന്ധിയുടെ നിലപാട് രാഷ്ട്രത്തിന്റെ വിശാല താത്പര്യങ്ങൾക്ക് വിരുദ്ധമാണ്.ഹിന്ദുക്കളെ തിരഞ്ഞു പിടിച്ച് അവഹേളിക്കുകയും കരിതേച്ചു കാണിക്കുകയും ചെയ്യുന്ന കോൺഗ്രസ് നേതാവിന്റെ നടപടിക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തുവരണമെന്ന് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് വി എ സൂരജ് അധ്യക്ഷത വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ധർമ്മിഷ്ടരായ യുവതലമുറ നാളെയുടെ പ്രതീക്ഷ : അഡ്വ.ബിജു ഉമ്മൻ

തിരുവല്ല : പ്രലോഭനങ്ങളുടെ ലോകത്ത് ധർമിഷ്ടരായ യുവതലമുറ നാളെയുടെ പ്രതീക്ഷയാണെന്നും സത്യത്തിനു വേണ്ടി ലാഭ- നഷ്ടങ്ങൾ പരിഗണിക്കാതെ നിലകൊള്ളുന്ന യുവതലമുറയെ വർത്തെടുക്കുകയാണ് യഥാർത്ഥ സേവനമെന്നും മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ....

തല മുണ്ഡനം ചെയ്തും മുടി മുറിച്ചും ആശമാർ പ്രതിഷേധിച്ചു

തിരുവനന്തപുരം : ആശവർക്കർമാരുടെ സമരം അമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോൾ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധം അറിയിച്ച്‌ ആശമാർ. അധികാരികളുടെ കണ്ണുതുറപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു സമരമെന്ന് സമരസമിതി നേതാവ് എസ്.മിനി പറഞ്ഞു. 'ഇപ്പോള്‍...
- Advertisment -

Most Popular

- Advertisement -