Monday, March 10, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വെ ഗേറ്റ്...

റെയില്‍വെ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് റെയില്‍വെ സ്റ്റേഷന് തെക്ക് വശത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 124 അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകത്തതിനാല്‍ മാര്‍ച്ച് എട്ടിന് വൈകിട്ട് ആറു വരെ  അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍. 122 (ടെമ്പിള്‍ ഗേറ്റ്) വഴിയോ, ലെവല്‍ ക്രോസ് നമ്പര്‍. 125 (പള്ളിപ്പാട് ഗേറ്റ്) വഴിയോ പോകണമെന്ന് അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവം : പ്രതിക്ക് 140 വർഷം കഠിന തടവ്

മലപ്പുറം : എട്ടു വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ ബന്ധുവിന് 140 കൊല്ലം കഠിന തടവ് .മഞ്ചേരി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.ഒമ്പത് വകുപ്പുകളിലായാണ് 140 വർഷത്തെ കഠിന തടവ്...

ചെങ്ങന്നൂർ – പമ്പ റെയിൽപ്പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് അനുമതി

ചെങ്ങന്നൂർ : നിർദിഷ്ട ചെങ്ങന്നൂർ - പമ്പ റെയിൽപ്പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് അനുമതി ലഭിച്ചതായി കേന്ദ്ര റെയിൽവേ സഹമന്ത്രി രവണീത് സിങ് അറിയിച്ചു. 75 കിലോമീറ്റർ നീളമുളള ഈ പാതയ്ക്കാവശ്യമായ പദ്ധതിരേഖ...
- Advertisment -

Most Popular

- Advertisement -