Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsമഴ :...

മഴ : 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ചു ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പടെയുള്ളവയ്ക്കും അവധി ബാധകമാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുതുക്കുളങ്ങര വലിയ പടയണിയുടെ സമാപന ചടങ്ങുകൾ നാളെ  നടക്കും

ഓതറ : പുതുക്കുളങ്ങര വലിയ പടയണിയുടെ സമാപന പടയണി ചടങ്ങുകൾ തിരുവാതിര നാളായ നാളെ ( 18) നടക്കും. രാപകൽ നീളുന്ന ചടങ്ങുകൾക്ക് അവസാനം  മഹാ ഭൈരവിക്കോലം എഴുന്നള്ളത്ത് 19ന് പുലർച്ചെ അഞ്ചിനാണ്...

അടൂരിൽ മൂന്ന് അംഗസംഘം വീട് കയറി ആക്രമിച്ചു

അടൂർ: മേലൂട് ഭാഗത്ത് 3 അംഗസംഘം വീട് കയറി ആക്രമിച്ചു. 2 പേർക്ക് ഗുരുതര പരുക്ക്. യുവതിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭർത്താവിന്റെ സഹോദരനെ ആക്രമിക്കാൻ ലക്ഷ്യമിട്ട് വന്ന സംഘമാണ് വീട്...
- Advertisment -

Most Popular

- Advertisement -