Wednesday, April 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകേന്ദ്ര കാലാവസ്ഥ...

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ്

കോട്ടയം : അടുത്ത 2 ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെർട് പ്രഖ്യാപിച്ചു .ശനിയാഴ്ച (21) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച്ച (22) പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിശ്വകർമ്മ ദിന സമാപന സമ്മേളനം

തിരുവനന്തപുരം : തമിഴ് വിശ്വകർമ്മ സമൂഹം വിശ്വകർമ്മദിന സമാപന സമ്മേളനം തിരുവനന്തപുരം തമിഴ് സംഘം ഹാളിൽ വച്ച് നടന്നു. സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന എ.വി.മഹേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ ഉയർച്ചയ്ക്ക് വേണ്ടിള്ള...

ഉപരാഷ്ട്രപതിക്ക് സ്വീകരണം നൽകി

പത്തനംതിട്ട: പത്തനംതിട്ടയിൽ എത്തിയ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നേതൃത്വത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ സ്വീകരണം നൽകി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ആന്റോ...
- Advertisment -

Most Popular

- Advertisement -