Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ഇന്നും...

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ വടക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത. തൃശൂർ, മലപ്പുറം, വയനാട്  ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഡിസംബർ 5 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെഹ്‌റു ട്രോഫി വള്ളംകളി: ക്യാപ്റ്റൻസ് ക്ലിനിക്ക് ഉദ്ഘാടനം

ആലപ്പുഴ: ഓഗസ്റ്റ് 10-ന് നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കു മുന്നോടിയായുള്ള  ക്യാപ്റ്റന്‍സ് ക്ലിനിക്കിൻ്റെ ഉദ്ഘാടനം  ജില്ല കളക്ടര്‍ അലക്സ് വർഗീസ് നിർവഹിച്ചു. മുന്‍ എം.എല്‍.എയും  ചീഫ് കോ ഓര്‍ഡിനേറ്ററുമായ സി.കെ.സദാശിവന്‍ അധ്യക്ഷത...

ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് രാഷ്‌ട്രപതി

പ്രയാഗ്‌രാജ് : മഹാകുംഭമേളയിൽ ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് രാഷ്‌ട്രപതി ദ്രൗപദി മുർമു.രാവിലെ പ്രയാഗ്‌രാജ് വിമാനത്താവളത്തിലെത്തിയ രാഷ്‌ട്രപതിയെ യോ​ഗി ആദിത്യനാഥും ​ഗവർണർ ആനന്ദിബെനും ചേർന്ന് സ്വീകരിച്ചു. ത്രിവേണീ സം​ഗമസ്ഥാനത്ത് പൂജ നടത്തിയ ശേഷമാണ്...
- Advertisment -

Most Popular

- Advertisement -