Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeNewsKochiരാമചന്ദ്രന് വിട...

രാമചന്ദ്രന് വിട നൽകി ജന്മനാട്

കൊച്ചി : പഹൽ​​ഗാം ഭീകരാക്രണത്തിൽ ജീവൻ നഷ്ടപ്പെട്ട എൻ .രാമചന്ദ്രന് കണ്ണീരോടെ ജന്മനാട് വിട നൽകി .കൊച്ചി ചങ്ങമ്പുഴ പാർക്കിൽ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍,ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, കേന്ദ്രമന്ത്രി സുരേഷ് ​ഗോപി, മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി. രാജീവ്, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ തുടങ്ങി നൂറുകണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചു .ഭാരത് മാതാ കീ ജയ് വിളികളോടെയാണ് കുടുംബം രാമചന്ദ്രന് അന്ത്യ‍ഞ്ജലി അർപ്പിച്ചത്.വീട്ടിലെ അന്ത്യകർമ്മങ്ങൾക്ക് ശേഷം മൃതദേഹം ഇടപ്പള്ളി പൊതു ശ്മശാനത്തില്‍ എത്തിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്:  ഓഗസ്റ്റ് 24 വരെ

ആലപ്പുഴ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ  ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ്...

Kerala Lotteries Results : 10-01-2025 Nirmal NR-414

1st Prize Rs.7,000,000/- NE 525727 (VAIKKOM) Consolation Prize Rs.8,000/- NA 525727 NB 525727 NC 525727 ND 525727 NF 525727 NG 525727 NH 525727 NJ 525727 NK 525727...
- Advertisment -

Most Popular

- Advertisement -