Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeSpiritualകുടുംബക്ഷേത്രം പുനർനിർമ്മാണവും...

കുടുംബക്ഷേത്രം പുനർനിർമ്മാണവും പ്രതിഷ്ഠാകർമ്മവും

ചെങ്ങന്നൂർ : മഴുക്കീറിൽ മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ഊരാട്ട് പ്ലാമൂട്ടിൽ കൂടുംബക്ഷേത്ര പുനർനിർമ്മാണവും പ്രതിഷ്ഠാകർമ്മവും  നടന്നു. തിരുവല്ലാ മതിൽഭാഗം കാഞ്ഞിരംകാട്ടിൽ ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.

ദേവപ്രശ്ന പ്രകാരം മേൽകൂരയില്ലാത്ത ഈ ക്ഷേത്രം രൂപകൽപ്പന ചെയ്തത് ശില്പി തോട്ടയ്ക്കാട്ട് ജയപ്രസാദും സംഘവുമാണ്.ദേവി,യോഗിശ്വരൻ, നാഗയക്ഷി,നാഗ രാജാവ് എന്നീ പ്രതിഷ്ഠകൾ പുനർനിർമ്മിച്ചു.

ക്ഷേത്ര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട്  നാരായണപിള്ള ഊരാട്ട് (രക്ഷാധികാരി),ഗോപാലപിള്ള പ്ലാമൂട്ടിൽ (പ്രസിഡൻറ്),സോമൻപിള്ള (സെക്രട്ടറി), അപ്പുകുട്ടൻപിള്ള ഊരാട്ട് (ട്രഷറർ) എന്നിവരെ ഭാരവാഹികളായും  പത്തംഗ കമ്മറ്റിയേയും  തെരഞ്ഞെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോന്നിയിൽ ലൈഫ് ലൈൻ ക്ലിനിക്ക്  ഉദ്ഘാടനം

കോന്നി: വിദ്യാഭ്യാസ മേഖലയിലെയും ആരോഗ്യ മേഖലയിലെയും സൂചികകളിലെല്ലാം തന്നെ കേരളം ഒന്നാമതാണെങ്കിലും നമുക്ക് വേണ്ടാത്ത ഒരു ഒന്നാം സ്ഥാനവും നമുക്കുണ്ട് എന്നും അത് ജീവിത ശൈലീ മേഖലയിലേതാണ് എന്നും ആരോഗ്യ മന്ത്രി വീണാ...

പീഡന പരാതി : നിവിൻ പോളിയെ ചോദ്യം ചെയ്തു : മൊഴിയെടുത്തു

കൊച്ചി : പീഡന പരാതിയിൽ നടൻ നിവിൻ പോളിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. പരാതിക്ക് പിന്നിലുള്ള ഗൂഢാലോചന സംബന്ധിച്ച്‌ നടൻ നൽകിയ പരാതിയിലും മൊഴിയെടുത്തു.രണ്ട് പരാതികളിലും അന്വേഷണം നടക്കുകയാണ്. 2023 ഡിസംബറിൽ സിനിമയില്‍...
- Advertisment -

Most Popular

- Advertisement -