Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎയ്ഡ്സിനെതിരെ ബോധവൽക്കരണവുമായി...

എയ്ഡ്സിനെതിരെ ബോധവൽക്കരണവുമായി റെഡ് റിബൺ മിനി മാരത്തോൺ 7ന്

ആലപ്പുഴ : എയ്ഡ്സിനെതിരെ ബോധവൽക്കരണവുമായി ആലപ്പുഴ ജില്ല റെഡ് റിബൺ മിനി മാരത്തോൺ  മത്സരം.  ആഗസ്റ്റ്  ഏഴിന്  രാവിലെ ഏഴ്  മണിക്ക് ആലപ്പുഴ ബീച്ചിലാണ്  മത്സരം. സംസ്ഥാന ആരോഗ്യവകുപ്പ്, നാഷണൽ സർവീസ് സ്കീം എന്നിവയുമായി സഹകരിച്ച് കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയാണ് പരിപാടി  സംഘടിപ്പിക്കുന്നത്.

ജില്ലയിലെ ആർട്സ്  ആൻഡ്  സയൻസ്, പ്രൊഫഷണൽ, പോളിടെക്നിക്, ഐ.ടി.ഐ. അടക്കമുള്ള കോളേജുകളിൽ പഠിക്കുന്ന 17നും 25നും ഇടയിൽ പ്രായമുള്ള  വിദ്യാർഥികൾക്ക് പങ്കെടുക്കാം. മുൻ കൂട്ടി രജിസ്റ്റർ ചെയ്യണം. ആൺകുട്ടികൾ,  പെൺകുട്ടികൾ, ട്രാൻസ്ജെൻഡർ  എന്നീ മൂന്ന്  വിഭാഗങ്ങളിലായിട്ടാണ്  മത്സരം.‌  എല്ലാ വിഭാഗത്തിലെയും ആദ്യ മൂന്നുസ്ഥാനക്കാർക്ക് 5000, 4000, 3000 രൂപവീതം സമ്മാനം ലഭിക്കും. ഫോൺ : 8078403658.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാരിസിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ

പാരീസ് : ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും വെങ്കല മെഡൽ.50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വപ്നിൽ കുസാലെയാണ് വെങ്കല മെഡൽ നേടിയത്. ഒരു ഘട്ടത്തിൽ ആറാം സ്ഥാനത്തായിരുന്ന കുസാലെ 451.4 എന്ന...

ഇടക്കുളം പള്ളിയോടം നീരണിഞ്ഞു

ആറന്മുള : ഉതൃട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്ന കിഴക്കൻ പള്ളിയോടം ഇടക്കുളം  നീരണിഞ്ഞു. പാർത്ഥസാരഥിക്ഷേത്രത്തിൽ നടന്നുവരുന്ന വള്ളസദ്യയിൽ ഈ മാസം 22ന് നടക്കുന്ന ആദ്യവള്ളസദ്യയിൽ ഇടക്കുളം പള്ളിയോടം പങ്കെടുക്കും. ആറന്മുള മത്സര വള്ളംകളിയിൽ ബി ബാച്ചിൽപെട്ട...
- Advertisment -

Most Popular

- Advertisement -