Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsറെജി ലൂക്കോസ്...

റെജി ലൂക്കോസ് ബി ജെ പി സംസ്ഥാന വക്താവ്

തിരുവനന്തപുരം : ബി ജെ പി സംസ്ഥാന വക്താവായി റെജി ലൂക്കോസിനെ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിയമിച്ചു.ജനുവരി 8നാണ് ഇടതു സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നത്.ബിജെപി ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റായി ശ്രീവിദ്യ രാജേഷിനെ പ്രഖ്യാപിച്ചു. വി.എൻ. സുരേഷ്, ശശി ചാലക്കൽ, സുമേഷ് മൂന്നാർ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ജില്ലാ അദ്ധ്യക്ഷനായിരുന്ന ആയിരുന്ന പി.പി. സാനുവിനെ ബിജെപി സംസ്ഥാന കമ്മറ്റി അംഗമായും പ്രഖ്യാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: അമ്പലപ്പുഴ-ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 99 (പടകാരം ഗേറ്റ്) ഓഗസ്റ്റ് 29 രാവിലെ എട്ട് മണി മുതല്‍ ഓഗസ്റ്റ് 30 വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും....

ഗതാഗത നിരോധനം

പത്തനംതിട്ട : മണ്ണാറകുളഞ്ഞി - കോഴഞ്ചേരി റോഡില്‍ പാമ്പാടിമണ്‍ അമ്പലം മുതല്‍ സെന്റ് തോമസ് കോളജ് ജംഗ്ഷന്‍ വരെയുളള വണ്‍വേ റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി റോഡിലൂടെയുളള ഗതാഗതം ഓഗസ്റ്റ് നാലു മുതല്‍...
- Advertisment -

Most Popular

- Advertisement -