Wednesday, February 11, 2026
No menu items!

subscribe-youtube-channel

HomeNewsറോബർട്ട് ഫ്രാൻസിസ്...

റോബർട്ട് ഫ്രാൻസിസ് പ്രെവോസ്ത് പുതിയ മാർപ്പാപ്പ

വത്തിക്കാൻ സിറ്റി : കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത് (69) ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയനായി തിരഞ്ഞെടുക്കപ്പെട്ടു .കത്തോലിക്കാ സഭയുടെ 267 ാമത് മാർപാപ്പയാണ്.യുഎസിലെ ഷിക്കാഗോ സ്വദേശിയാണ് കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത്. കോണ്‍ക്ലേവ് കൂടി രണ്ടാം ദിനമാണ് മാർപാപ്പയെ തെരെഞ്ഞെടുത്തത്.

1955 സെപ്റ്റംബർ 14ന് അമേരിക്കയിലെ ഷിക്കാഗോയിലാണ് ജനനം .2023-ൽ അദ്ദേഹം കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടു. യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയാണ് .’ലിയോ പതിനാലാമന്‍ മാർപ്പാപ്പ’ എന്ന പേരാണ് അദ്ദേഹം ഔദ്യോഗികമായി സ്വീകരിച്ചിരിക്കുന്നത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 14-09-2025 Samrudhi SM-20

1st Prize Rs.1,00,00,000/- MY 926709 (PAYYANNUR) Consolation Prize Rs.5,000/- MN 926709 MO 926709 MP 926709 MR 926709 MS 926709 MT 926709 MU 926709 MV 926709 MW 926709...

പോക്സോ കേസ് ; നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി

കോഴിക്കോട് : പോക്സോ കേസിൽ പ്രതിയായ നടനും ടെലിവിഷൻ അവതാരകനുമായ കൂട്ടിക്കൽ ജയചന്ദ്രൻ കസബ പൊലീസ് സ്റ്റേഷനിൽ ഹാജരായി. മുൻകൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി...
- Advertisment -

Most Popular

- Advertisement -