Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണ്ണം...

ശബരിമല സ്വർണ്ണം മോഷണം: ഹിന്ദു ഐക്യവേദി തിരുവല്ല താലൂക്ക് കമ്മിറ്റി  പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

തിരുവല്ല : ഹിന്ദു ഐക്യവേദി തിരുവല്ല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമല സ്വർണ്ണം മോഷണ വിഷയത്തിൽ  പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

കാവുംഭാഗം ആനന്ദേശ്വരം ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച  പ്രതിഷേധ മാർച്ച് തിരുവല്ല അസി കമ്മീഷണർ ഓഫീസ് പടിക്കൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി  മഞ്ഞപ്പാറ സുരേഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.

ജില്ലാ സംഘടന സെക്രട്ടറി  അശോക് കുമാർ, വർക്കിംഗ്‌ പ്രസിഡന്റ്‌ രഘുത്തമൻ, താലൂക്ക് വർക്കിംഗ്‌ പ്രസിഡന്റ്‌ മനോഹർ ജി, താലൂക്ക് ജനറൽ സെക്രട്ടറിമാരായ ദിവാകരൻ പിള്ള, രതീഷ് ശർമൻ, താലൂക്കിലെയും ജില്ലയുടെയും മറ്റു ഭാരവാഹികളും പങ്കെടുത്തു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മീന്തലക്കര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവമഹാഅന്നദാനം ഉദ്ഘാടനം

തിരുവല്ല : മീന്തലക്കര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവ മഹാഅന്നദാനം ഡോ.ബി.ജി. ഗോകുലൻ (സുദർശനം) ഉദ്ഘാടനം ചെയ്യ്തു. യജ്ഞാചാര്യൻ കണ്ണൻ വനവാതുക്കൽ, ഉപദേശക സമിതി പ്രസിഡന്റ് അനിൽ മംഗലം , സെക്രട്ടറി...

അസമിൽ 14 കാരിയെ ബലാത്സംഗം ചെയ്ത കേസ് : കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി മുങ്ങി മരിച്ചു

ഗുവാഹത്തി : അസമിൽ 14 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് ഓടിയതിന് പിന്നാലെ കുളത്തിൽ മുങ്ങി മരിച്ചു. വെള്ളിയാഴ്ച അറസ്റ്റിലായ മുഖ്യപ്രതി തഫാസുൽ ഇസ്ലാമാണ് പൊലീസ്...
- Advertisment -

Most Popular

- Advertisement -