Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsSabarimalaകർക്കടക മാസ...

കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ  വൈകിട്ട് തുറക്കും

പത്തനംതിട്ട : കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ (തിങ്കൾ) വൈകിട്ട് തുറക്കും .നാളെ പ്രത്യേക പൂജകൾ ഇല്ല. ചൊവ്വ പുലർച്ചെ പതിവു പൂജകൾക്ക് ശേഷം നെയ്യഭിഷേകം നടക്കും. 20 ന് രാത്രി 10 ന് നട അടയ്ക്കും. തീർഥാടകർ വെർച്വൽ ക്യൂ വഴിയാണ് ദർശനത്തിന് എത്തേണ്ടത്.

ഇത്തവണത്തെ തീർഥാടന കാല ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നാളെ  പമ്പയിലും ശബരിമലയിലും സന്ദർശനം നടത്തും. സർക്കാർ ദേവസ്വം വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥരും മന്ത്രിയ്ക്കൊപ്പം ഉണ്ടാകും 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 02-08-2025 Karunya KR-717

1st Prize : ₹1,00,00,000/- KY 354014 (PALAKKAD) Consolation Prize ₹5,000/- KN 354014 KO 354014 KP 354014 KR 354014 KS 354014 KT 354014 KU 354014 KV 354014 KW...

എൻ.എം വിജയന്റെ ആത്മഹത്യ; മൂന്ന് കോൺഗ്രസ് നേതാക്കൾക്കും മുൻകൂർ ജാമ്യം

കൽപ്പറ്റ : വയനാട് ‍ഡിസിസി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ മൂന്ന് കോൺ​ഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം. ഐ.സി.ബാലകൃഷ്ണൻ എംഎൽഎ,ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ‍ഡിസിസി ട്രഷറർ കെ.കെ.ഗോപിനാഥൻ...
- Advertisment -

Most Popular

- Advertisement -