Tuesday, April 7, 2026
No menu items!

subscribe-youtube-channel

HomeNewsKochiസേവ് ബോക്സ്...

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ് : നടൻ ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

കൊച്ചി : സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. 39 ലക്ഷത്തിൻ്റെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു ജയസൂര്യ. കമ്പനിയിൽ നിന്ന് ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലെത്തി എന്ന് ഇഡി കണ്ടെത്തിയിരുന്നു.

ഇ ഡി 2 തവണ ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു.ആപ്പ് ഉടമയായ സ്വാതിക് റഹിം സേവ് ബോക്സ് എന്ന പേരിൽ വിവിധ ഇടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തുവെന്നാണ് കേസ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബക്രീദ് അവധി ശനിയാഴ്ച : വെള്ളിയാഴ്ച്ച പ്രവൃത്തിദിനം

തിരുവനന്തപുരം : സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള സർക്കാർ അവധി ശനിയാഴ്ച. വെള്ളിയാഴ്ചത്തെ അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.മാസപ്പിറവി വൈകിയതിനെ തുടർന്ന് ബക്രീദ് ജൂൺ 7നാണെന്ന് മതപണ്ഡിതർ അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം .

ഷാരോൺ വധക്കേസ് : ​ഗ്രീഷ്മയ്‌ക്ക് വധശിക്ഷ

തിരുവനന്തപുരം : പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്‌ക്ക് വധശിക്ഷ.തട്ടിക്കൊണ്ടുപോകലിന് പത്ത് വർഷം ശിക്ഷയും അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ചതിന് അഞ്ച് വർഷം ശിക്ഷയും വിധിച്ചിട്ടുണ്ട്. മൂന്നാം പ്രതിയും ​ഗ്രീഷ്മയുടെ അമ്മാവനുമായ നിർമലകുമാരൻ നായരെ...
- Advertisment -

Most Popular

- Advertisement -