Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeCareerസെക്യൂരിറ്റി അഭിമുഖം

സെക്യൂരിറ്റി അഭിമുഖം

പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജീവനക്കാരെ (ഒരു സ്ത്രീ ഉള്‍പ്പെടെ) നിയമിക്കുന്നതിന് അഭിമുഖം സെപ്റ്റംബര്‍ 26 ന് രാവിലെ 11 മുതല്‍ സൂപ്രണ്ടിന്റെ ചേമ്പറില്‍ നടക്കും. പ്രായപരിധി: 60 വയസ്. യോഗ്യത: എക്‌സ് സര്‍വീസ്‌മെന്‍ ആണെന്ന് തെളിയിക്കുന്ന രേഖ, ഡിസ്ചാര്‍ജ് ബുക്ക്, പ്രവര്‍ത്തി പരിചയരേഖ. അസല്‍ രേഖ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0468 2222364.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുട്ട വഞ്ചി സവാരി കേന്ദ്രം അടച്ചിടാനുള്ള വനം വകുപ്പിന്റെ തീരുമാനം പിൻവലിച്ചു

കോന്നി : തണ്ണിത്തോട് കുട്ട വഞ്ചി സവാരി കേന്ദ്രം അടച്ചിടാനുള്ള വനം വകുപ്പിന്റെ തീരുമാനം പിൻവലിച്ചു .സവാരി കേന്ദ്രത്തിന് സമീപം സിഐടിയു, സിപിഎം പ്രവർത്തകർ കൊടിമരം സ്ഥാപിച്ചത് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് വനം...

130-മത് മാരാമണ്‍ കണ്‍വന്‍ഷന്റെ ലോഗോ പ്രകാശനം

കോഴഞ്ചേരി : ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 130-ാമത് മഹായോഗം 2025 ഫെബ്രുവരി 9 മുതല്‍ 16 വരെ പമ്പാ മണല്‍പുറത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലില്‍ നടക്കും. മലങ്കരയുടെ 22-ാം മാര്‍ത്തോമ്മായും മലങ്കര മാര്‍ത്തോമ്മാ...
- Advertisment -

Most Popular

- Advertisement -