Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഒമാൻ ഉൾക്കടലില്‍...

ഒമാൻ ഉൾക്കടലില്‍ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം

അബുദാബി : ഒമാൻ ഉൾക്കടലില്‍ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം.മൂന്ന് കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അഡലിന്‍ എണ്ണക്കപ്പലും മറ്റ് രണ്ട് കപ്പലുകളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ എണ്ണ ടാങ്കറിന് തീ പിടിച്ചതായും റിപ്പോർട്ടുകളുണ്ട്. എണ്ണക്കപ്പലില്‍ നിന്ന് 24 ജീവനക്കാരെ യുഎഇ തീരദേശ സുരക്ഷ വിഭാഗം രക്ഷപ്പെടുത്തി. ഒമാന്‍ ഉള്‍ക്കടലില്‍ യുഎഇ തീരത്ത് നിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജീപ്പും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് ഡിവൈഎസ്പിക്കും ഡ്രൈവർക്കും പരുക്ക്

അടൂർ: പൊലീസ് ജീപ്പും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് ഡിവൈഎസ്പിക്കും ഡ്രൈവർക്കും പരുക്ക്. ഇന്ന് രാവിലെ 9.30 ന് നെല്ലിമുകളിൽ ജംക്ഷന് സമീപമായിരുന്നു അപകടം. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസ്, ഡ്രൈവർ നൗഷാദ്...

നിമിഷപ്രിയയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രഗവണ്മെന്റ്

ന്യൂഡൽഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമെൻ പ്രസിഡന്റ് റാഷദ് അൽ അലിമി അനുമതി നൽകിയതായി റിപ്പോർട്ടുകൾ...
- Advertisment -

Most Popular

- Advertisement -