Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsKochiഎഫ്ഐആർ റദ്ദാക്കണമെന്ന്...

എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യവുമായി ശ്വേതാ മേനോൻ ഹൈക്കോടതിയിൽ

കൊച്ചി : അശ്ലീല സിനിമകളിൽ അഭിനയിച്ചു പണം സമ്പാദിച്ചുവെന്ന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യവുമായി ശ്വേതാ മേനോൻ ഹൈക്കോടതിയിൽ. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ഐടി നിയമത്തിലെ 67 (എ)യും , അനാശാസ്യ പ്രവർത്തന നിരോധന നിയമത്തിലെ 5,3 വകുപ്പുകൾ പ്രകാരവുമാണ് എറണാകുളം സെന്‍ട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്‌ .തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിൽ എറണാകുളം സിജെഎം കോടതി നിർദേശത്തെത്തുടർന്നാണ് പോലീസ് നടിക്കെതിരെ കേസെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തുണി ഉണക്കാനിടുമ്പോള്‍ വൈദ്യുതിലൈനില്‍ തട്ടി ഷോക്കേറ്റ് പെണ്‍കുട്ടി മരിച്ചു

കാസർഗോഡ് : തുണി ഉണക്കാനിടുമ്പോള്‍ വൈദ്യുതിലൈനില്‍ തട്ടി ഷോക്കേറ്റ് പെണ്‍കുട്ടി മരിച്ചു.പെര്‍ള ഇഡിയടുക്ക സ്വദേശി ബി.ആര്‍. ഫാത്തിമ (16) ആണ് മരിച്ചത്. രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മാതാവ് ഔവ്വാബിക്കും ഷേക്കേറ്റു .ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലഹരി വിമോചന സന്ദേശ യാത്ര

കവിയൂർ : വൈസ് മെൻ ഇൻറർനാഷണൽ കവിയൂർ മുണ്ടിയപ്പള്ളി ക്ലബ്, അനാംസ് എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിമോചന സന്ദേശ യാത്ര നടത്തി. തോട്ടഭാഗം ജംഗ്ഷനിൽ മാത്യു ടി തോമസ് എം എൽ എ...
- Advertisment -

Most Popular

- Advertisement -