Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsസിദ്ധാർഥിന്റെ മരണം...

സിദ്ധാർഥിന്റെ മരണം : സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തും

വയനാട് : പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം ഏറ്റെടുത്ത് സിബിഐ അന്വേഷണസംഘം ഇന്ന് വയനാട്ടിലെത്തും. അന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്രസർക്കാർ ഉത്തരവിറക്കിയിതിനു പിന്നാലെ ഡൽഹിയിൽനിന്നുള്ള സിബിഐ സംഘം ഇന്നലെ കണ്ണൂരിലെത്തിയിരുന്നു.

അതെസമയം സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിനുള്ള നടപടിക്രമങ്ങൾ വൈകിയതിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് വിശദീകരണം തേടി.മാർച്ച് ഒമ്പതിനാണ് സംസ്ഥാന സർക്കാർ സിദ്ധാർത്ഥൻ്റെ മരണം സിബിഐയ്ക്ക് കൈമാറി ഉത്തരവിട്ടത്.അന്വേഷണം സിബിഐയ്ക്കു കൈമാറിയുള്ള വിജ്ഞാപനം ഇറക്കാൻ ഹൈക്കോടതി കേന്ദ്രസർക്കാരിനു നിർദേശം നൽകിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൃഷിഭവനൊപ്പം   സേവനവും കർഷകരുടെ ജീവിതവും സ്മാർട്ട് ആകണം: മന്ത്രി പി. പ്രസാദ്

കോട്ടയം: ആധുനിക സാങ്കേതികവിദ്യയും ബുദ്ധിയും  ചേരുമ്പോൾ കൃഷിയിൽ സമൃദ്ധി ഉണ്ടാകുമെന്ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ആദ്യ സ്മാർട്ട് കൃഷിഭവനായ നീണ്ടൂർ കൃഷിഭവൻ  ഉദ്ഘാടനം...

അതിഥി അധ്യാപക ഒഴിവ്

പത്തനംതിട്ട : അയിരൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സോഷ്യോളജി, മലയാളം, ഹിസ്റ്ററി, കൊമേഴ്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് , ഹിന്ദി, എക്കണോമിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപക...
- Advertisment -

Most Popular

- Advertisement -