Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsKochiസിദ്ധാർത്ഥിന്‍റെ മരണം...

സിദ്ധാർത്ഥിന്‍റെ മരണം : ദില്ലി എയിംസിൽ നിന്ന് വിദഗ്ധോപദേശം തേടി സിബിഐ

കൊച്ചി : പൂക്കോട് വെറ്റിനറി സർവകലാശാല രണ്ടാം വർഷ വിദ്യാർഥി സിദ്ധാർത്ഥിന്‍റെ മരണത്തിൽ സിബിഐ ദില്ലി എയിംസിൽ നിന്ന് വിദഗ്ധോപദേശം തേടി.ആത്മഹത്യയാണോ കൊലപാതകമാണോ മരണകാരണമെന്നതിൽ വ്യക്തത വരുത്താനാണ് എയിംസിനെ സിബിഐ സമീപിച്ചിരിക്കുന്നത്.

ഒരു മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് വിദ​ഗ്ധോപദേശം നൽകണമെന്നാണ് സി.ബി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി പോസ്റ്റ് മോർട്ടം,ഫോറൻസിക് റിപ്പോർട്ടുകൾ,ഡെമ്മി പരീക്ഷണം നടത്തിയ റിപ്പോർട്ട് എന്നിവ എയിംസിലേക്ക് അയച്ചു .കേസിലെ പ്രാഥമിക കുറ്റപത്രം സി.ബി.ഐ കോടതിയിൽ ഹാജരാക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ഉത്ര ശ്രീബലി മഹോത്സവം നാളെ

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ഉത്ര ശ്രീബലി മഹോത്സവം 24 (ഞായർ)ന് നടക്കും. രാവിലെ 5 ന് ഉത്രശ്രീബലി അറിയിപ്പ്, ഹരിനാമകീർത്തനം, 8 ന് നാരായണീയ പാരായണം, വൈകിട്ട് 4ന് ഭഗവതിമാർക്ക് സ്വീകരണം, തുടർന്ന്...

ആലപ്പുഴയിൽ യുവാവും വിദ്യാർഥിനിയും ട്രെയിനിന് മുന്നിൽചാടി മരിച്ചു

ആലപ്പുഴ : ആലപ്പുഴ കരുവാറ്റയിൽ യുവാവും വിദ്യാർഥിനിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു.ചെറുതന കാനകേയിൽ ശ്രീജിത്ത് (38), പള്ളിപ്പാട് കാട്ടുപറമ്പിൽ വീട്ടിൽ മോഹനന്റെ മകൾ ദേവു (17) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക്...
- Advertisment -

Most Popular

- Advertisement -