Monday, December 22, 2025
No menu items!

subscribe-youtube-channel

HomeNewsNationalജമ്മുവിൽ സ്നൈപ്പർ...

ജമ്മുവിൽ സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് കണ്ടെത്തി : അതീവ ജാഗ്രത നിർദ്ദേശം

ശ്രീനഗർ : ജമ്മുവിൽ എൻഐഎ ആസ്ഥാനത്തിന് സമീപം സ്നൈപ്പർ റൈഫിൾ ടെലസ്‌കോപ്പ് കണ്ടെത്തി.ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് ആണ് കണ്ടെടുത്തത്. സംഭവത്തെ തുടർന്ന് ജമ്മുവിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ് .

ഞായറാഴ്ചയാണ് എൻഐഎ ഓഫീസിനും ജമ്മു കശ്മീർ പോലീസിന്റെ സുരക്ഷാ ആസ്ഥാനത്തിനും സമീപത്തുള്ള കാടുകയറിയ ഒരു സ്ഥലത്തുനിന്ന് ഇത് കണ്ടെത്തുന്നത്. ആയുധങ്ങളിൽ വയ്ക്കുന്ന രീതിയിലുള്ള ടെലിസ്കോപ്പാണ് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകം : കുറ്റം സമ്മതിച്ച് ആൺസുഹൃത്ത്

എറണാകുളം : മലയാറ്റൂരിൽ 19 കാരി ചിത്രപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യലഹരിയില്‍ ചിത്രപ്രിയയെ താന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആൺസുഹൃത്ത് അലന്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു....

തൃശൂരിൽ കാണാതായ ആറുവയസ്സുകാരന്റെ മൃതദേഹം കുളത്തിൽ : അയൽവാസിയായ 20കാരൻ പിടിയിൽ

തൃശ്ശൂർ : തൃശൂർ മാളയിൽ കാണാതായ ആറുവയസ്സുകാരന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി .സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ജോജോയെ (20) പൊലീസ് കസ്റ്റഡിയിലെടുത്തു.വീടിന് സമീപത്തെ പാടശേഖരത്തിലെ കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറരയോടെ...
- Advertisment -

Most Popular

- Advertisement -