Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsവംശീയവിദ്വേഷം :...

വംശീയവിദ്വേഷം : യുകെയിൽ ഇന്ത്യൻ വംശജയെ ബലാത്സംഗം ചെയ്തു

ലണ്ടൻ : യുകെയിലെ വെസ്റ്റ് മിഡ്‌ലാൻഡിൽ 20 കാരിയായ ഇന്ത്യൻ വംശജ ബലാത്സംഗത്തിനരയായി.ശനിയാഴ്ചയാണ് സംഭവം .ബ്രിട്ടീഷ് പൗരനായ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.വംശീയ വിദ്വേഷം മൂലമുള്ള ആക്രമണമാണെന്ന് പൊലീസ് പറഞ്ഞു.പഞ്ചാബ് സ്വ​ദേശിനിയാണ് യുവതിയെന്നാണ് വിവരം .കഴിഞ്ഞ മാസവും ഓൾഡ്ബറി പ്രദേശത്ത് ഒരു സിഖ് യുവതി പീഡനത്തിന് ഇരയായിരുന്നു.അക്രമികളെ അടിയന്തരമായി കണ്ടെത്തണമെന്ന് യുകെയിലെ സിഖ് ഫെഡറേഷൻ ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻഎസ്എസ് വിഷയത്തിൽ ചർച്ച ആവശ്യമെങ്കിൽ ഇടപെടും:  പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: എൻഎസ്എസ് വിഷയത്തിൽ ചർച്ച ആവശ്യമെങ്കിൽ ഇടപെടുമെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രാഷ്ട്രീയ നീക്കു പോക്കുകൾക്ക് ഇനിയും  സമയമുണ്ട്. കേരളത്തിന് സമാധാനവും വികസനത്തിനുമായി എന്താണോ...

നിമിഷപ്രിയയുടെ മോചനം : ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നു : ചാണ്ടി ഉമ്മൻ

കോട്ടയം : യെമൻ സ്വദേശിയുടെ കൊലപാതകത്തിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനത്തിൽ ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ എം എൽ എ .ചർച്ചകൾക്കായി ഒരു സംഘം ഇന്ന് യെമനിൽ...
- Advertisment -

Most Popular

- Advertisement -