Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeAgricultureവിത്തിടീൽ മഹോത്സവം

വിത്തിടീൽ മഹോത്സവം

തിരുവല്ല : ഏകത ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലുള്ള കർഷക കൂട്ടായ്മ കഴിഞ്ഞ നാല് കൊല്ലക്കാലമായി കൃഷിയോഗ്യമല്ലാതെ തരിശു കിടന്നിരുന്ന പെരുപുഞ്ച പാടശേഖരത്തിൽ തുടങ്ങുന്ന നെൽകൃഷിയുടെ ഭാഗമായുള്ള വിത്തിടീൽ മഹോത്സവം വെള്ളിയാഴ്ച രാവിലെ പാടശേഖരത്തിൽ നടന്നു .

ഏകത ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ഹരികൃഷ്ണൻ S പിള്ള സ്വാഗതം ആശംസിച്ച ചടങ്ങിൽ ഫാദർ ഉമ്മൻ മട്ടയ്ക്കൽ, CISSA അഗ്രികൾച്ചർ ഡയറക്ടർ ഡോക്ടർ പീതാംബരൻ , പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ Adv .വിജി നൈനാൻ, കടപ്ര പഞ്ചായത്ത് മെമ്പർ മിനി ജോസ്, മെമ്പർ ജോർജ് തോമസ് ,അഡ്വ. എം ബി നൈനാൻ, ജോസ് v ചെറി കടപ്ര അഗ്രികൾച്ചറൽ ഓഫീസർ രേഷ്മ , ഏകതാ ഫാർമർ പ്രൊഡ്യൂസർ കമ്പനി ഡയറക്ടേഴ്സ് അലക്സാണ്ടർ കുര്യൻ , രവീന്ദ്രനാഥ് , തങ്കപ്പൻ, തോമസ് എബ്രഹാം,സിഇഒ ജിത്തു വിലാസ് ചന്ദ്രൻ , ഏകതാ FPCL ന്റെ ഷെയർ ഹോൾഡേഴ്സ് ആയിട്ടുള്ള കർഷകർ എന്നിവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അകപ്പൊരുൾ സാഹിത്യ വേദി

തിരുവല്ല : അകപ്പൊരുൾ സാഹിത്യ വേദിയുടെ ജൂലൈ മാസത്തെ പരിപാടിയിൽ എം.ആർ. വിഷ്ണുപ്രസാദ് എഴുതി തീരാത്ത കവിത എന്ന വിഷയം അവതരിപ്പിച്ചു. പ്രൊഫ.എ. ടി. ളാത്തറ അധ്യക്ഷനായ ചടങ്ങിൽ ജോസ് ഫിലിപ് ഡോ....

Kerala Lotteries Results : 14-03-2025 Nirmal NR-423

1st Prize Rs.7,000,000/- NS 379448 (KANNUR) Consolation Prize Rs.8,000/- NN 379448 NO 379448 NP 379448 NR 379448 NT 379448 NU 379448 NV 379448 NW 379448 NX 379448...
- Advertisment -

Most Popular

- Advertisement -