Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeSportsഅർജന്റീന ഫുട്ബോൾ...

അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രി

തിരുവനന്തപുരം : അര്‍ജന്റീന ടീം ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ടീമിനെ എത്തിക്കാനായി പണം അടച്ച സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് മന്ത്രി നന്ദിയുമറിയിച്ചിട്ടുണ്ട്. സ്പോൺസർ തുക നൽകാത്തതിനാൽ അർജന്റീന ടീം എത്തില്ലെനന്നായിരുന്നു കഴിഞ്ഞമാസങ്ങളിൽ പുറത്തുവന്ന വാർത്ത .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വെ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് റെയില്‍വെ സ്റ്റേഷന് തെക്ക് വശത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 124 അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകത്തതിനാല്‍ മാര്‍ച്ച് എട്ടിന് വൈകിട്ട് ആറു വരെ  അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍. 122 (ടെമ്പിള്‍...

ദുരന്ത മേഖലയിൽ മോഷണമെന്നു പരാതി : പ്രദേശത്ത് രാത്രിയിൽ പോലീസ് നിരീക്ഷണം

വയനാട് : വയനാട്ടിലെ ദുരന്ത മേഖലയോട് ചേർന്ന വീടുകളിൽ മോഷണം നടക്കുന്നതായി പരാതി. അപകടം സംഭവിക്കാത്ത വീടുകളിൽ ആണ് കവർച്ച നടന്നതായി പരാതി ഉയർന്നത് . ദുരന്തത്തിൽ നിന്നും രക്ഷപെടാനായി മേഖലയിൽ നിന്നും...
- Advertisment -

Most Popular

- Advertisement -